ചരിത്രത്തിൽ ഇതുപോലൊന്നിൽ ആരും വിജയിച്ചിട്ടില്ലെന്ന് വ്ളാഡിമിർ പുടിൻ പറഞ്ഞു. റഷ്യയും അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യവും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടാൽ മൂന്നാം ലോകമഹായുദ്ധത്തിന് സാധ്യതയുണ്ടെന്ന് പുടിൻ പറഞ്ഞു.
#WORLD #Malayalam #IN
Read more at News18