34 കേന്ദ്രമന്ത്രിമാരും സഹമന്ത്രിമാരും ലോക്സഭാ സ്പീക്കറുമടക്കം 195 സ്ഥാനാർത്ഥികളാണ് ആദ്യ പട്ടികയിൽ ഉള്ളത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്നും കേന്ദ്ര ആരോഗ്യമന്ത്രി മസുഖ് മനദാവിയ ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്നുമാണ് മത്സരിക്കുന്നത്.
#TOP NEWS #Malayalam #AU
Read more at Times Now